കേരളപ്പിറവി - മലയാണ്മ
പ്രോഗ്രാം -2
വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ
നവംബര്‍ 5 വെള്ളിയാഴ്ച വൈകിട്ട് 5 മണിയ്ക്ക്
തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയില്‍
വൈലോപ്പിള്ളി കവിതാലാപനം
കുമാരി ലക്ഷ്മിദാസ്
മാമ്പഴം- കൈരളി ടി. വി. റിയാലിറ്റി ഷോ ജേതാവ്
ഉദ്ഘാടനം
എസ. രമേശന്‍
മുഖ്യ പ്രഭാഷണം
സുനില്‍ പി. ഇളയിടം
ആശംസ : ഡോ.കെ. ജി. പൌലോസ്
No comments:
Post a Comment