ഏഴാം മുദ്ര

ജാലകം

Monday, September 13, 2010

പെണ്ണുങ്ങള്‍ എറങ്ങിത്തൊടങ്ങി.....



ആലപ്പുഴ കൊലപാതകം - യുവതി അറസ്റ്റില്‍

ആലുവയില്‍ പെണ്‍ ഗൂണ്ടായിസം

കാമുകനുവേണ്ടി തര്‍ക്കം : യുവതി യുവതിയെ കുത്തി വീഴ്ത്തി



നിങ്ങള് നോക്കിക്കോ. കാര്യത്തിലും ഞങ്ങള് തുല്യത നേടും.50/50 എന്നല്ലേ.

നേടിയെടുക്കും, നേടിയെടുക്കും,
നേടിയെടുക്കും കട്ടായം



4 comments:

  1. ആ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂവല്ലോ

    ReplyDelete
  2. എന്താ അവര്‍ക്കായിക്കൂടെ......?

    ReplyDelete
  3. പിടക്കോഴി കൂവുന്ന നൂറ്റാണ്ടു
    ഇതു പെണ്ണുങ്ങള്‍ വാഴുന്ന നൂറ്റാണ്ടു
    എന്നൊരു പാട്ടു കേട്ടിട്ടില്ലേ?

    ReplyDelete
  4. ശ്രീ, ഷാ, ഷേരിഫിക്ക
    വന്നതിനും കമന്റിയതിനും നന്ദി. എന്നെങ്കിലും ഏതെങ്കിലും ബ്ലോഗ്‌ മീറ്റില്‍ വെച്ച് കാണാം.

    ReplyDelete