ന്യൂസ് ബുള്ളറ്റിനിടയില്‍ ന്യൂസ് റീഡര്‍ പണി നിര്‍ത്തി ഇറങ്ങിപ്പോയി. Pia Beathe Pedersen എന്ന നോര്‍വീജിയന്‍ റേഡിയോ ജേര്‍ണലിസ്റ്റ് ആണ്, ഉടമസ്ഥരുടെ പീഡനം ആണ് ജോലിയിലെ സമ്മര്‍ദ്ദത്തിനു കാരണം എന്ന് ആരോപിച്ചു കൊണ്ട്, ശനിയാഴ്ചത്തെ ബുള്ളറ്റിന്‍ തുടങ്ങി വെറും രണ്ടു മിനിട്ടിനകം അവസാനിപ്പിച്ചത്.
Pedersen said in the live Saturday broadcast that she was "quitting and walking away" because she "wanted to be able to eat properly again and be able to breathe."
പോണ പോക്കില്‍ ചേച്ചി ഇതും കൂടി പറഞ്ഞു ; "ഇന്ന് ഇനി വാര്‍ത്തകള്‍ ഒന്നുമില്ല. അതിനു പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒന്നും അങ്ങനെ സംഭവിച്ചിട്ടും ഇല്ല."
No comments:
Post a Comment