തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ പ്രഫ. ടി. ജെ. ജോസഫിനെ മാനേജുമെന്റ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന് ഏറ്റവും വേദന ഉണ്ടാക്കിയ ശിക്ഷ ഇതാണെന്ന് അദ്ദേഹം തന്നെ പറയുന്നത് കേട്ടു. എല്ലാവരും സ്വന്തം കോടതികള്‍ സ്ഥാപിച്ചാണല്ലോ ശിക്ഷ വിധിയ്ക്കുന്നത്. ന്യൂസില്‍ കണ്ട ഫാ.പോള്‍ തേലക്കാട്ടിന്റെ രക്തദാഹം മാത്രം മനസ്സില്‍ നിന്നും പോകുന്നില്ല.
കുരിശില്‍ തൂങ്ങിയ കര്‍ത്താവിന്റെ പേരും പറഞ്ഞു നടക്കുന്ന കുറെ ക്രൂരന്മാര്‍
No comments:
Post a Comment