ഏഴു സാമൂഹ്യ പാപങ്ങള്‍ : മഹാത്മജി
ഗാന്ധിയന്‍ തത്വങ്ങളുടെ അന്ത:സത്ത, 1925 October 22 ലെ Young India യില്‍ മഹാത്മജി എഴുതിയ ഈ ചെറിയ കുറിപ്പിന്റെ അവസാന ഭാഗത്തുണ്ട്. Seven Social Sins, എന്ന പേരില്‍ .ഗാന്ധിജിയുടെ പേരക്കിടാവായ അരുണ്‍ മണിലാല്‍ ഗാന്ധി, ഇതിനോട് ഒന്ന് കൂടി കൂട്ടി ചേര്‍ത്തിട്ടുണ്ട്. ഇത് വെച്ച് എന്റെ ഉള്ളിലെയ്ക്കൊന്നു നോക്കുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോകുന്നു.
Politics without principles
Wealth without work
Pleasure without conscience
Knowledge without character
Commerce without morality
Science without humanity
Worship without sacrifice
- This is the 8th sin by Arun manilal Gandhi
:)
ReplyDelete