പണ്ട് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ കുറെ ഓടേണ്ടി വന്നിട്ടുണ്ട്. ഏഴു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍, ഞങ്ങള്‍ ഒരഞ്ചാറു പേര്‍, ഡി. ഇ. ഓ. വരുമ്പോഴെല്ലാം സ്ഥിരം ഓടിയിരുന്നു, താഴെയുള്ള ക്ലാസുകളിലെയ്ക്ക്. കാരണം പൊക്കമില്ലായ്മ. ഒരു തവണ ഏതോ ഒരു ക്ലാസില്‍ ഇത് പിടിച്ചു സ്ക്കൂളിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ സ്ക്കൂളിന്റെ മൊയലാളി നിയമനം വഴി മാത്രം ഉണ്ടാക്കിയതു ആലോചിയ്ക്കുമ്പോള്‍ അവനെ അരിയാന്‍ തോന്നും.
കോടതി മറ്റൊരു വഴിയും പരിഗണിയ്ക്കാതെ, ആദ്യം തന്നെ പോലീസിനെ കൊണ്ട് ഈ പണി ചെയ്യിക്കണം എന്ന് ഉത്തരവിട്ടതിന്റെ ആ ലോജിക് മനസ്സിലാകുന്നില്ല എങ്കിലും, ഇത് വളരെ നേരത്തെ തന്നെ പിടിയ്ക്കേണ്ട ഒരു മേഖലയായിരുന്നു എന്ന് ഒരു സംശയവും ഇല്ലാതെ പറയാം. ബേബിയ്ക്ക് വലിയ എതിര്‍പ്പില്ല എന്ന് പ്രതികരണത്തില്‍ നിന്ന് വ്യക്തം. അധ്യാപകസംഘടനകളുടെ എതിര്‍പ്പിന്റെ കാരണവും പകല്‍ പോലെ വ്യക്തം. എസ്. എഫ്. ഐയ്ക്ക് സ്ക്കൂള്‍ മുതലാളിമാര്‍ അത്ര പ്രിയപ്പെട്ടവരാണോ?
പോലീസെ തലയെണ്ണിയാല്‍ (അവര്‍ ശരിക്കും പണി ചെയ്താല്‍!) ജോലി നഷ്ടപെടുന്ന അധ്യാപകരുടെയും അവരുടെ ലക്ഷങ്ങള്‍ വരുന്ന കോഴപ്പണം തിരിച്ചു കൊടുക്കേണ്ടി വരുന്ന മാനേജ്‌മന്റ്‌ന്റെയും വേദനയെ കുറിച്ച് എന്താ ആരും ഒന്നും പറയാത്തത്?
ReplyDeleteഅവര്‍ക്ക് വേണ്ടി എന്റെ വക ഒരു ഇറ്റു കണ്ണുനീര്‍! :)
thanks for the comments, kalama
ReplyDelete