ഏഴാം മുദ്ര

ജാലകം

Saturday, October 30, 2010

ആറു മാസം കയ്യിലുണ്ട്, എന്തെങ്കിലുമൊക്കെ ചെയ്യണം

ഇനിയിപ്പം മേലും കീഴും നോക്കാന്‍ ഒന്നുമില്ല. ഇതില്‍പ്പരം അടി ഇനി കിട്ടാനുമില്ല. ഒരാറ് മാസം കയ്യിലുമുണ്ട്. ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എങ്കിലും കണ്ണുമടച്ചു അങ്ങ് ചെയ്യുക.
1.ഏയ്‌ഡെഡ് സ്കൂളുകളിലെ നിയമനം അടിയന്തിരമായി പി.എസ്‌.സിയ്ക്ക് വിടണം
ഇവന്മാരൊക്കെ വേണമെങ്കില്‍ കോടതിയില്‍ കയറിയിറങ്ങി അനുകൂല വിധി വാങ്ങട്ടെ.
2.കുറച്ചു റോഡ്‌, പറയിപ്പിയ്ക്കാന്‍ ഇട കൊടുക്കാതെ, എങ്ങനെയെങ്കിലും നന്നാക്കി ഇടുക

ഇതുപോലെ കുറെ കാര്യങ്ങള്‍ ചെയ്തിട്ട് പോകുവാണെങ്കില്‍ തല ഉയര്‍ത്തി തന്നെ പോകാം. ഇനി അങ്ങനെയൊക്കെ ചെയ്തിട്ടും ജനം പോകാന്‍ പറയുകയാണെങ്കില്‍ അത് അവന്റെയൊക്കെ വിധി.

5 comments:

  1. ഒന്നും നടക്കാന്‍ പോകുന്നില്ല

    ReplyDelete
  2. തീര്‍ച്ചയായും ചെയ്യാം, ടോംസ്. അതിനുള്ള ഉറപ്പു വേണം

    ReplyDelete
  3. മാസം ആറ് മതി പക്ഷെ കേരളത്തില്‍ ആയിരിക്കരുത് എന്ന് മാത്രം

    ReplyDelete
  4. നടക്കും അതിനു നല്ല ഇചാശക്തി വേണം.ജനങ്ങള്‍ മുഴുവന്‍ പ്രതീക്ഷയും കൈവിട്ടിട്ടില്ല കോഴിക്കോട് പറഞ്ഞത് കണ്ടോ.

    ReplyDelete
  5. ഒഴാക്കന്‍, ഇത്രയും കാലം ചെയ്യാന്‍ പറ്റാത്തത് ഇനിയുള്ള ആറു മാസം കൊണ്ട് എങ്ങനെ എന്നുള്ളതല്ല ഉദ്ദേശിച്ചത്. ചില പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ വല്യ സമയം ഒന്നും വേണ്ടല്ലോ

    ReplyDelete