ഏഴാം മുദ്ര

ജാലകം

Tuesday, May 29, 2012

കൊച്ചിന്‍ ഫിലിം സൊസൈറ്റി മെയ്‌ പ്രോഗ്രാം - ജോണ്‍ എബ്രഹാം ഓര്‍മ്മകളിലൂടെജോണിന്റെ എഴുപത്തഞ്ചാം ജന്മവാര്‍ഷികവും ഇരുപത്തഞ്ചാം ചരമ വാര്‍ഷികവും (1937 - 1987 ) ഒന്നിച്ചു വരുന്ന ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ഓര്‍ത്തിക് ക്രിയേറ്റിവ് സെന്ററും ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്നു

ജോണ്‍ എബ്രഹാം ഓര്‍മ്മകളിലൂടെ 

പങ്കെടുക്കുന്നുവര്‍ : പ്രൊഫ. ജയറാം, സഹദേവന്‍, കലാധരന്‍, മറ്റു സുഹൃത്തുക്കള്‍ 

Wednesday , 30 .5 .2012 at 6 PM

പ്രദര്‍ശനം : 1. അഗ്രഹാരത്തില്‍ കഴുതൈ 

2. ഷോര്‍ട്ട് ഫിലിംസ് 

Venue : നാണപ്പാ ആര്‍ട്ട്‌ ഗാലറി , കാരിക്കാമുറി ക്രോസ് റോഡ്‌ ,എറണാകുളം സൌത്ത് ,