ഏഴാം മുദ്ര

ജാലകം

Sunday, February 12, 2012

സുകുമാര്‍ അഴീക്കോട്‌ അനുസ്മരണം - മഹാത്മാ ഗ്രന്ഥശാല



സുകുമാര്‍ അഴീക്കോട്‌ അനുസ്മരണം

" യാത്രാമൊഴി "

2012 ഫെബ്രുവരി 12 ഞായറാഴ്ച 5 മണിയ്ക്ക്

മഹാത്മാ ഗ്രന്ഥശാലയില്‍ വെച്ച്

അനുസ്മരണ പ്രഭാഷണം : ഡോ. കെ. എസ് . രവികുമാര്‍ ( കാലടി യൂണിവേഴ്സിറ്റി )

ഡോ. കെ. ജി. പൌലോസ് , ശ്രീ. രാജന്‍ , ശ്രീ. എസ്. രമേശന്‍ എന്നിവര്‍ പങ്കെടുക്കുന്നു

Thursday, February 2, 2012

കൊച്ചിന്‍ ഫിലിം സൊസൈറ്റി -- ഫെബ്രുവരി പ്രോഗ്രാം






3-02-2012 വെള്ളിയാഴ്ച 6 pm


1. നമ്പൂതിരി -വരയുടെ കുലപതി

(ഡോകുമെന്ററി / ശ്രി. ബിനുരാജ് കലാപീഠം / മലയാളം /44minutes)

Everyone is familiar with Artist Namboodiri's (K.M. Vasudevan Namboothiri) illustrations, whether it is a little boy with wonder in his eyes, looking up, women with prominent bosoms or simply landscapes, of temples or streets. But we have never seen them spring to life and do a jig, as in the credits of ‘Namboodiri — Varayude Kulapathy,' the documentary on Namboodiri, directed by Binuraj Kalapeedhom, under the banner of Ask Movies...

2. ശ്രീപാര്‍വതിയുടെ പാദം

(ഷോര്‍ട്ട് ഫിലിം / ശ്രി .ബൈജു ചന്ദ്രന്‍ / മലയാളം / 44 minutes)

Mediaperson Baiju Chandran returns to fiction with a short film called ‘Sreeparvathiyude Paadam.' An adaptation of a eponymous short story by E. Harikumar, the movie trails a young woman's journey to her ancestral home in the countryside. The heart-warming story attempts to capture the different images, sounds, and even the smells of the countryside that the woman remembers and associates with her childhood...

Venue: Y.M.C.A HALL,

NEAR SHENOY'S JUNCTION,

CHITTOOR ROAD, ERNAKULAM