അടച്ചിട്ടും അടച്ചിട്ടും ജന്മത്ത് തീരാത്ത
മുടിഞ്ഞ ലോണുകളേ
എന്റെ നാല് സെന്റിലെ പ്ലാവിന്റെ കൊമ്പത്ത്
ഒരു മുഴം കയറില്‍ ഞാന്‍ തൂങ്ങിക്കോട്ടേ
ആഹാഹ ഓഹോഹോ ആഹാഹ ആ ആ ആ ...
( നീലഗിരിയുടെ സഖികളേ എന്ന മട്ടില്‍ )
കൈരളി ടി വി യിലെ ഒരു റിയാലിറ്റി ഷോയില്‍ കേട്ടതാണ്. ആര് എഴുതി, ആര് പാടി എന്നൊന്നും അറിയില്ല. മുഴുവന്‍ കേട്ടതുമില്ല.
