ഏഴാം മുദ്ര

ജാലകം

Sunday, November 28, 2010

ഏറ്റവും ജീവിത ഗന്ധിയായ വരികള്‍ !

അടച്ചിട്ടും അടച്ചിട്ടും ജന്മത്ത്‌ തീരാത്ത
മുടിഞ്ഞ ലോണുകളേ
എന്റെ നാല് സെന്റിലെ പ്ലാവിന്റെ കൊമ്പത്ത്
ഒരു മുഴം കയറില്‍ ഞാന്‍ തൂങ്ങിക്കോട്ടേ
ആഹാഹ ഓഹോഹോ ആഹാഹ ആ ആ ആ ...

( നീലഗിരിയുടെ സഖികളേ എന്ന മട്ടില്‍ )

കൈരളി ടി വി യിലെ ഒരു റിയാലിറ്റി ഷോയില്‍ കേട്ടതാണ്. ആര് എഴുതി, ആര് പാടി എന്നൊന്നും അറിയില്ല. മുഴുവന്‍ കേട്ടതുമില്ല.

8 comments:

  1. ആഹ്ഹ്ഹാ ഹ്ഹ്ഹ്ഹഹഹഹഹ

    ഇത് ഞാന്‍ എഴുതിയതല്ല ...എന്നെ സംശയിക്കരുതു...

    ReplyDelete
  2. ഞാന്‍ അറിഞ്ഞ് പാടി..

    ReplyDelete
  3. ഓഹോഹോ..ഹോഹോ..ഹോ..ഹോ..ഹോ......
    നന്നായിരിക്കുന്നു!

    ReplyDelete
  4. jazmikkutty , faisu madeena, kumaran appachanozhakkal

    thanks for the comments

    ReplyDelete
  5. നന്ദി റിയാസ്

    ReplyDelete
  6. കുമാരനു കയറൊന്നും കിട്ടിയില്ലേ....

    ReplyDelete