ഏഴാം മുദ്ര

ജാലകം

Tuesday, August 17, 2010

വിശറിയ്ക്ക് കാറ്റ് വേണോ?

വിശറിയ്ക്ക് കാറ്റ് വേണോ?

കൊല്ലക്കുടിയില്‍ സൂചി വില്‍ക്കണോ?

പ്രണാബിനും അംബാനിയ്ക്കും ഹോം ലോണ്‍ വേണോ?

ഈ കാളുകള്‍ക്കും മെസ്സേജുകള്‍ക്കും അടപ്പിടണോ?


3 comments:

  1. അടപ്പിടെണ്ടത് തന്നെയാണ്.. വല്ലാത്ത ഒരു ശല്യമാണ് ഇത്തരം കാള്‍സ്.
    എന്ത് ചെയ്യാം DNC-യില്‍ രജിസ്ടര്‍ ചെയ്തിട്ടും ഫലമില്ല.
    പക്ഷെ ഇത്തരം കാള്‍സ് വിളിക്കുന്ന Tele marketing company-yude ഭൂരിഭാഗ ജോലിക്കാരായ പെണ്‍കുട്ടികള്‍ വന്‍ നഗരങ്ങളില്‍ പോലും വെറും 2500-3000 മുതല്‍ രൂപ മാസ വരുമാനതിനാണ് ചെയ്യുന്നത് എന്നോര്‍ക്കുമ്പോള്‍ തിരിച്ചു നാല് ചീത്ത പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്.

    ReplyDelete
  2. Anoop, Kindly remove the word verification from the comment settings

    ReplyDelete
  3. വന്നതിനു നന്ദി മഹേഷ്‌. അന്ന് പറയാന്‍ മറന്നു.

    ReplyDelete