ഏഴാം മുദ്ര

ജാലകം

Wednesday, September 29, 2010

You only think in your masturbating ability!!!




ജോണ്‍ അബ്രഹാമിനെ കുറിച്ചുള്ള Yours Truly John എന്ന ഫിലിമില്‍ നിന്നും .... സിനിമ തുടങ്ങുമ്പോള്‍ നാം കേള്‍ക്കുന്ന ഡയലോഗുകള്‍ ആണ് താഴെ:

John Abraham : E. M. Sankaran Namboodirippad, when he came to politics he was novice history. Where as you cannot or you are not ordained to criticise him

Other perosn: It's not a question of.. One is not criticising him

John Abraham : You cannot even sacrifice your kurta. EMS has done his lifetime for the party. AKG, Krishnapillai, Sundarayya

Other person :Know, all these are really, I mean, hardcore communists. Really ardent

John Abraham : Why do you underrate them. What is your capacity to underrate them ?

Other person: One is not underrating them. But one doesn't want to overrate them, either

John Abraham : You only think in your masturbating ability


ഒരുത്തന്റെ തല വെട്ടുന്നതിന്റെ ഭംഗി!!!

Friday, September 24, 2010

എല്‍ . പി. ആര്‍ വര്‍മ്മ അനുസ്മരണം



പദ്മശ്രീ ഡോ.കെ. ജെ. . യേശുദാസ്‌


L. P. R.വര്‍മ ഫൌണ്ടേഷന്‍ സമ്മാനിച്ച "സംഗീത രത്നാകര" പുരസ്കാരം സ്വീകരിച് ശ്രീ. യേശുദാസ് നടത്തിയ അനുസ്മരണ പ്രസംഗവും ഗാന അര്‍ച്ചനയും ആണ് ഇവിടെ കൊടുത്തിരിയ്ക്കുന്നത്. അഞ്ജാത സഖീ ആത്മസഖീ എന്ന ഹിറ്റ്‌ ഗാനം പാടിക്കൊണ്ട്‌ യേശുദാസ് മുന്നോട്ടു വെയ്ക്കുന്ന ചിന്തകള്‍ ഇന്നത്തെ സംഗീത വിദ്യാര്‍ഥികള്‍ നിശ്ചയമായും കേട്ടിരിക്കേണ്ടത് തന്നെയാണ്.




എല്‍ . പി. ആര്‍ വര്‍മ്മയുടെ പ്രശസ്തമായ ചില ചലച്ചിത്ര
ഗാനങ്ങള്‍


ഇനിയുറങ്ങൂ നീലക്കുയിലുകളേ
മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ
അജ്ഞാത സഖീ ആത്മസഖീ
പിതാവേ പിതാവേ ഈ പാനപാത്രം
ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന
വീണേ വീണേ വീണപ്പെണ്ണേ
സന്ധ്യാവന്ദനം സന്ധ്യാവന്ദനം
സ്വര്‍ണ്ണചൂഡാമണിചാര്‍ത്തി
യരുശലേമിന്‍ നാഥാ യേശുനാഥാ
കുരുവിപെട്ടി നമ്മുടെ പെട്ടി
കാവേരീ തീരത്തുനിന്നൊരു
അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ
വീടിനു പൊന്മണി
ആവേ മരിയ ആവേ ആവേ
തരിവള കില് കിലെ
സ്വപ്നത്തിന്‍ പുഷ്പരഥത്തില്‍

നാടക ഗാനങ്ങള്‍

പറന്നു പറന്നു പറന്നു ചെല്ലാന്‍
പൂവനങ്ങള്‍ക്കറിയാമോ
മാനത്തെ മഴവില്ലിന്നെഴുനിറം

സെമിനാര്‍ : വികസനം - ചരിത്രം - വര്‍ത്തമാനം




2010 september 26 ഞായറാഴ്ച വൈകിട്ട് 4.30 ന്
സ്ഥലം : മഹാത്മ ഗ്രന്ഥശാല, ത്രിപ്പൂണിത്തുറ

സെമിനാര്‍ : വികസനം - ചരിത്രം - വര്‍ത്തമാനം




2010 september 26 ഞായറാഴ്ച വൈകിട്ട് 4.30 ന്
സ്ഥലം : മഹാത്മ ഗ്രന്ഥശാല, ത്രിപ്പൂണിത്തുറ

Monday, September 20, 2010

എത്ര മനോഹരമായ കഥ!!!




പൌലോ കൊയെലോയുടെ ആല്‍കെമിസ്ടിന്റെ തുടക്കത്തില്‍ മനോഹരമായ ഒരു കഥ ഉണ്ടായിരുന്നു. ഞാന്‍ വായിച്ച എഡിഷനില്‍ ഉണ്ടായിരുന്നെങ്കിലും കുറേക്കാലം കഴിഞ്ഞു വാങ്ങിയ എഡിഷനില്‍ അതില്ലായിരുന്നു. മലയാളം വിവര്‍ത്തനത്തിലും കണ്ടതായി ഓര്‍ക്കുന്നില്ല. കഥ നാര്‍സിസസിനെ പറ്റിയാണ്:

സംഘത്തിലെ ആരോ കൊണ്ട് വന്ന ഒരു പുസ്തകം ആല്‍കെമിസ്റ്റ് എടുത്തു നോക്കി. താളുകള്‍ വെറുതെ മറിച്ച്‌ നോക്കിയപ്പോള്‍ നാര്‍സിസസിനെ കുറിച്ചുള്ള ഒരു കഥ അയാള്‍ കണ്ടു:

നാര്‍സിസസ് ഏപ്പോഴും കാട്ടിലുള്ള ഒരു തടാകത്തിന്റെ കരയില്‍ വന്നിരുന്ന്‌ അതില്‍ വീഴുന്ന തന്റെ പ്രതിബിംബത്തിന്റെ ഭംഗിയും ആസ്വദിച്ച്‌ ഇരിയ്ക്കുക പതിവായിരുന്നു. മറ്റൊന്നിലും അവന് ഒട്ടും ശ്രദ്ധയില്ലയിരുന്നു. അങ്ങനെ നോക്കി നോക്കിയിരുന്നു ഒരു ദിവസം അവന്‍ ആ തടാകത്തില്‍ തന്നെ വീണു മുങ്ങി മരിച്ചു പോയി. അവന്‍ മുങ്ങിപ്പോയ സ്ഥലത്ത് നാര്‍സിസസ് എന്ന് പേരുള്ള ഒരു പുഷ്പം വിടര്‍ന്നു വന്നു. പക്ഷെ ഇങ്ങനെ ആയിരുന്നില്ല ആ പുസ്തകത്തിലെ കഥ അവസാനിച്ചിരുന്നത്‌.

നാര്‍സിസസ് മരിച്ചപ്പോള്‍ കുറച്ചു വനദേവതമാര്‍ ആ തടാകത്തിനരികിലെയ്ക്ക് വന്നു. ശുദ്ധ ജലം
നിറഞ്ഞിരുന്ന ആ തടാകം കണ്ണീരു വീണു ഉപ്പു രസമുളളതായി മാറിയിരുന്നു.

വനദേവതമാര്‍ തടാകത്തിനോട് ചോദിച്ചു, " നീ എന്തിനാണ് കരയുന്നത്?"

തടാകം പറഞ്ഞു " ഞാന്‍ നാര്‍സിസസിനു വേണ്ടിയാണ് കരയുന്നത് "

അവര്‍ പറഞ്ഞു, " നീ അവനു വേണ്ടി കരയുന്നത് ഒരു അത്ഭുതം അല്ല എന്ന് ഞങ്ങള്‍ക്ക് അറിയാം. കാരണം, ഞങ്ങള്‍ അവനെ വശീകരിയ്ക്കാന്‍ വേണ്ടി, അവന്റെ ഒരു നോട്ടത്തിനു വേണ്ടി, അവന്റെ പിന്നാലെ ഒരു പാട് നടന്നിട്ടുണ്ട്.പക്ഷെ അവന്‍ ഒരിയ്ക്കലും ഞങ്ങളെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല. അവന്‍ ഏപ്പോഴും നിന്റെ അടുത്ത് തന്നെ ആയിരുന്നല്ലോ. അവന്റെ സൌന്ദര്യം ഇത്രയും കാലം അടുത്ത് നിന്ന് ആസ്വദിയ്ക്കാന്‍ കഴിഞ്ഞത് നിനക്ക് മാത്രം അല്ലെ.നീ എത്ര ഭാഗ്യവതി ആണ്."

തടാകം അത്ഭുതത്തോടെ ചോദിച്ചു: "പക്ഷെ... നാര്‍സിസസ് ഒരു സുന്ദരനായിരുന്നോ"

വനദേവതമാര്‍അത്ഭുതത്തോടെ ചോദിച്ചു: "നീ എന്താണ് ഈ പറയുന്നത്? നിനക്കല്ലാതെ മറ്റാര്‍ക്കാണ് അത് പറയാന്‍ കഴിയുക? നിന്റെ അടുത്ത് വന്നിരുന്നല്ലേ അവന്‍ എല്ലാ ദിവസവും നിന്നെ തന്നെ നോക്കി നിന്റെ സൌന്ദര്യം ആസ്വദിച്ച്‌ കൊണ്ടിരുന്നത്."

തടാകം കുറച്ചു നേരം നിശബ്ദമായിരുന്നു: " ഞാന്‍ അവനു വേണ്ടി കരയുന്നുണ്ട്. പക്ഷെ നാര്‍സിസസ് സുന്ദരനായിരുന്നോ എന്ന് ഞാന്‍ ഒരിയ്ക്കലും ശ്രദ്ധിച്ചിട്ടില്ല. പിന്നെ ഞാന്‍ കരയുന്നത് എന്താണെന്ന് വെച്ചാല്‍, ഓരോ തവണയും അവന്‍ എന്റെ അടുത്ത് വന്നിരുന്ന്‌ എന്നെ നോക്കിയിരുന്നപ്പോള്‍ മുഴുവന്‍, അവന്റെ കണ്ണുകളുടെ ആഴങ്ങളില്‍ പ്രതിഫലിച്ചിരുന്ന എന്റെ സൌന്ദര്യം ആയിരുന്നു ഞാന്‍ ആസ്വദിച്ചിരുന്നത്."

"എത്ര മനോഹരമായ കഥ ". ആല്‍കെമിസ്റ്റ് ഓര്‍ത്തു.

എത്ര മനോഹരമായ കഥ!!!



Monday, September 13, 2010

പെണ്ണുങ്ങള്‍ എറങ്ങിത്തൊടങ്ങി.....



ആലപ്പുഴ കൊലപാതകം - യുവതി അറസ്റ്റില്‍

ആലുവയില്‍ പെണ്‍ ഗൂണ്ടായിസം

കാമുകനുവേണ്ടി തര്‍ക്കം : യുവതി യുവതിയെ കുത്തി വീഴ്ത്തി



നിങ്ങള് നോക്കിക്കോ. കാര്യത്തിലും ഞങ്ങള് തുല്യത നേടും.50/50 എന്നല്ലേ.

നേടിയെടുക്കും, നേടിയെടുക്കും,
നേടിയെടുക്കും കട്ടായം



Ideal News reader

ന്യൂസ് ബുള്ളറ്റിനിടയില്‍ ന്യൂസ് റീഡര്‍ പണി നിര്‍ത്തി ഇറങ്ങിപ്പോയി. Pia Beathe Pedersen എന്ന നോര്‍വീജിയന്‍ റേഡിയോ ജേര്‍ണലിസ്റ്റ് ആണ്, ഉടമസ്ഥരുടെ പീഡനം ആണ് ജോലിയിലെ സമ്മര്‍ദ്ദത്തിനു കാരണം എന്ന് ആരോപിച്ചു കൊണ്ട്, ശനിയാഴ്ചത്തെ ബുള്ളറ്റിന്‍ തുടങ്ങി വെറും രണ്ടു മിനിട്ടിനകം അവസാനിപ്പിച്ചത്.

Pedersen said in the live Saturday broadcast that she was "quitting and walking away" because she "wanted to be able to eat properly again and be able to breathe."

പോണ പോക്കില്‍ ചേച്ചി ഇതും കൂടി പറഞ്ഞു ; "ഇന്ന് ഇനി വാര്‍ത്തകള്‍ ഒന്നുമില്ല. അതിനു പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒന്നും അങ്ങനെ സംഭവിച്ചിട്ടും ഇല്ല
."

Saturday, September 11, 2010

കോസ്റ്റ ഗാവ്റസിന്റെ -- " Z "




തലയ്ക്കടി കിട്ടി ഇരുന്നു പോയ ക്ലൈമാക്സ് ഉള്ള സിനിമകളുടെ കൂട്ടത്തില്‍ ഇതും പെടും. കോസ്റ്റ ഗാവ്റസിന്റെ " Z " - 'ലെ ക്ലോസിംഗ് മോമന്റ്സില്‍ വരുന്ന കമ്മന്റ്സ്.

. " Z " - നെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ചിത്രങ്ങളില്‍ ഒന്നാക്കുന്നത്‌ അതിലെ ഇത്തരം നിശിതമായ നിരീക്ഷണങ്ങളാണ്.

"Concurrently, the military banned long hair on males; mini-skirts; Sophocles; Tolstoy; Euripedes; smashing glasses after drinking toasts; labor strikes; Aristophanes; Ionesco; Sartre; Albee; Pinter; freedom of the press; sociology; Beckett; Dostoyevsky; modern music; popular music; the new mathematics; and the letter "Z", which in ancient Greek means "He is alive!"

Thursday, September 9, 2010

രോഹന്‍ ബോപണ്ണ - ഐസം ഖുറേഷി





Indo-Pak pair of Rohan Bopanna and Aisam-ul-Haq Qureshi in US Open finals

ഈ ദിവസത്തില്‍, ഈ നിമിഷത്തില്‍, ഏറ്റവും ആത്മാര്‍ഥമായി ആഗ്രഹിയ്ക്കുന്ന കാര്യം ഇവര്‍ യു. എസ്. ഓപ്പണ്‍ നേടണം എന്നാണ്. അതുപോലെ ക്രിക്കറ്റിലും ഹോക്കിയിലും squash ലും ഒക്കെ ഓരോ ടീമുകള്‍...നടക്കുമോ പരീക്ഷണാടിസ്ഥാനത്തില
്‍ എങ്കിലും.

Wednesday, September 8, 2010

Honourable book thief : George Washington


The first president of the United States of America borrowed two books from the New York Society Library in 1789 but failed to return them.

Adjusted for inflation, he has since racked up $300,000 USD [£195,000 GBP] in fines for being some 220 years late.

The New York Society Library says it will not pursue the fine. It would simply like the books back
.
On 5 October 1789, the first president borrowed two books from what was then the only library in Manhattan - "Law of Nations," a dissertation on international relations, and a volume of debate transcripts from Britain's House of Commons.

George Washington did not even bother to sign his name in the borrower's ledger. An aide simply scrawled "president" next to the title to show who had taken them out.

The two tomes were due back a month later but were never returned and have been accruing late fees ever since. Librarians uncovered the misdemeanour as they were digitising the library's ledger from that time

Tuesday, September 7, 2010

On Late Sitting - Narayan Murthy to all Infosys Staff




It's half past 8 in the office but the lights are still on...
PCs still running, coffee machines still buzzing...
And who's at work? Most of them ??? Take a closer look....

All or most specimens are ??
Something male species of the human race...

Look closer... again all or most of them are bachelors... .

And why are they sitting late? Working hard? No way!!!
Any guesses???
Let's ask one of them...
Here's what he says... 'What's there 2 do after going home...Here we get to
surf, AC, phone, food, coffee that is why I am working late...Importantly no
bossssssss!! !!!!!!!!!'

This is the scene in most research centers and software companies and other
off-shore offices.

Bachelors 'Passing-Time' during late hours in the office just bcoz they say
they've nothing else to do...
Now what r the consequences. ..

'Working' (for the record only) late hours soon becomes part of the
institute or company culture.

With bosses more than eager to provide support to those 'working' late in
the form of taxi vouchers, food vouchers and of course good feedback, (oh,
he's a hard worker... goes home only to change..!!).
They aren't helping things too...

To hell with bosses who don't understand the difference between 'sitting'
late and 'working' late!!!

Very soon, the boss start expecting all employees to put in extra working
hours.

So, My dear Bachelors let me tell you, life changes when u get married and
start having a family.... office is no longer a priority, family is... and
That's when the problem starts... b'coz u start having commitments at home
too.

For your boss, the earlier 'hardworking' guy suddenly seems to become a
'early leaver' even if u leave an hour after regular time... after doing the
same amount of work.

People leaving on time after doing their tasks for the day are labeled as
work-shirkers. ..

Girls who thankfully always (its changing nowadays... though) leave on time
are labeled as 'not up to it'. All the while, the bachelors pat their own
backs and carry on 'working' not realizing that they r spoiling the work
culture at their own place and never realize that they would have to regret
at one point of time. *

So what's the moral of the story??*
* Very clear, LEAVE ON TIME!!!
* Never put in extra time ' unless really needed '
* Don't stay back unnecessarily and spoil your company work culture which
will in turn cause inconvenience to you and your colleagues.

There are hundred other things to do in the evening..

Learn music...

Learn a foreign language...

Try a sport... TT, cricket..... ....

Importantly, get a girl friend or boy friend, take him/her around town...

* And for heaven's sake, net cafe rates have dropped to an all-time low
(plus, no fire-walls) and try cooking for a change.

Take a tip from the Smirnoff ad: 'Life's calling, where are you??'

Please pass on this message to all those colleagues and please do it before
leaving time, don't stay back till midnight to forward this!!!

IT'S A TYPICAL INDIAN MENTALITY THAT WORKING FOR LONG HOURS MEANS VERY HARD
WORKING & 100% COMMITMENT ETC. *

PEOPLE WHO REGULARLY SIT LATE IN THE OFFICE DON'T KNOW TO MANAGE THEIR TIME.
SIMPLE !*

Regards,
NARAYAN MURTHY.

പുസ്തക സ്നേഹം -- How to open a new book


പുസ്തക സ്നേഹം -- How to open a new book

Monday, September 6, 2010

യുദ്ധകാലങ്ങളിലെ പ്രണയം:

Dear love,

I never stopped loving and dreaming of you.

You are my Diego Rivera,

you are stars,

you is the moon in clouds,

you is the F-16 in the news,

you is the body in my red bed,

you is the left cigarettes in my wardrobe,

you is the big dark green velvet jacket that I cover myself,

you is the man that I want to fly to just like a bird,

you are Iran, you are Suriye,

you are the soldier in the border Habur,

you are the wild red flower in Mesopotamia,

you are the wide brown valley that I lie on,

you are Marlon and the Brando,

you is the big fat angel lying in my bathroom.

The joy, the pain, pleasure, my partner in theatre, my partner in Istiklal caddesi,

you is the last letter of Gabriel Garcia Marquez.

And I am the fat widow with burning desire in Zorba.

Imagine who cut my head?

But I can live without my head. Cause I have arms and legs to reach to you.

And a heart which I can throw just like a hand bomb to destroy all fucking borders!




2008 ലെ കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ രജത ചകോരം നേടിയ ചിത്രമാണ് ഹുസൈന്‍ കരാബി സംവിധാനം ചെയ്ത Gitmek : My Marlon and Brando എന്ന ടര്‍കിഷ് ചിത്രം.ടര്‍കിഷ് നടി ആയ Ayca Damgaci യും കുര്‍ദിഷ് നടന്‍ ആയ Hama Ali യും തമ്മിലുള്ള അതിര്‍ത്തികള്‍ കടന്നു പോകുന്ന പ്രണയമാണ് ചിത്രത്തിന്റെ വിഷയം. യുദ്ധം രണ്ടു പേരെയും തമ്മില്‍ അകറ്റുന്ന കാലത്ത് ഐക അയാളെ തേടി ഇറാക്കിലേയ്ക്ക് യാത്ര തിരിയ്ക്കുന്നു.

ഒരിയ്ക്കലും അവസാനിയ്ക്കില്ല എന്ന് തോന്നിയ്ക്കുന്ന ദീര്‍ഘമായ ഒരു ബസ് യാത്രയുടെ ഇടയില്‍, ഉറങ്ങാതെയിരിയ്ക്കുന്ന ഐകയുടെ ആത്മഗതം പോലെയാണ് ഒരു കവിത നമ്മള്‍ കേള്‍ക്കുന്നത്. യുദ്ധവും, സംഘര്‍ഷവും, പ്രണയവും, മരണവും,വിരഹവും, ചരിത്രവും,സാഹിത്യവും, രാഷ്ട്രീയവും ഒക്കെ എവിടെനിന്നോ വന്നു ചിതറിയ ബിംബങ്ങളായി ഈ കവിതയില്‍ വീണു കിടക്കുന്നു. അങ്ങനെ നക്ഷത്രങ്ങളോടും, ചന്ദ്രനോടും, മേഘങ്ങളോടും, മെസപ്പോട്ടെമിയായിലെ ചുവന്ന പൂക്കളോടും ഒപ്പം, എഫ് - 16 നും, മാര്‍ലന്‍ ബ്രാണ്ടോയും, ഗാര്‍സിയ മാര്‍കേസുമൊക്കെ പ്രണയത്തിന്റെ ചിഹ്നങ്ങളായി മാറുന്നു.







Saturday, September 4, 2010

The most unkindest cut of all...



തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ പ്രഫ. ടി. ജെ. ജോസഫിനെ മാനേജുമെന്റ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിന് ഏറ്റവും വേദന ഉണ്ടാക്കിയ ശിക്ഷ ഇതാണെന്ന് അദ്ദേഹം തന്നെ പറയുന്നത് കേട്ടു. എല്ലാവരും സ്വന്തം കോടതികള്‍ സ്ഥാപിച്ചാണല്ലോ ശിക്ഷ വിധിയ്ക്കുന്നത്‌. ന്യൂസില്‍ കണ്ട ഫാ.പോള്‍ തേലക്കാട്ടിന്റെ രക്തദാഹം മാത്രം മനസ്സില്‍ നിന്നും പോകുന്നില്ല.

കുരിശില്‍ തൂങ്ങിയ കര്‍ത്താവിന്റെ പേരും പറഞ്ഞു നടക്കുന്ന കുറെ ക്രൂരന്മാര്‍