ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കൂടിയാട്ടം, തൃപ്പൂണിതുറ & മഹാത്മാ ലൈബ്രറി, തൃപ്പൂണിതുറ സംയുക്തമായി അവതരിപ്പിയ്ക്കുന്നു
ശ്രീ. സുകുമാര്‍ അഴീക്കോട് അനുസ്മരണം
5 മണിയ്ക്ക്
പ്രഭാഷണം : ഡോ. കെ. ജി പൌലോസ്
ചാമുണ്ഡി തെയ്യം
28 -1 -2012 ശനിയാഴ്ച 6 മണിയ്ക്ക്
തെയ്യം സോദാഹരണ പ്രഭാഷണം
6 .30 നു തോറ്റം പാട്ട് - വെള്ളാട്ടം തെയ്യം
തൃപ്പൂണിതുറ ലായം ഗ്രൗണ്ടില്‍
അവതരണം : രാജു & പാര്‍ട്ടി
ഫോക് ലാന്‍ഡ് , തൃക്കരിപ്പൂര്‍ , കാസര്‍ഗോഡ്
(Arranged with the financial assistance for Indian Council for Cultural Relations )
No comments:
Post a Comment